Comment Section (ഗര്‍ത്തം)

ഗര്‍ത്തം Edit
    കുഴി, ഗൃഹം
    a pit, house


Entries from Datuk Database

ഗര്‍ത്തം1(നാമം):: കുഴി, കുഴിഞ്ഞഭൂമി, മട
ഗര്‍ത്തം1(നാമം):: മരത്തിലുള്ള പൊത്ത്, പോട്
ഗര്‍ത്തം1(നാമം):: അരക്കെട്ടിന്‍റെ രണ്ടു പാര്‍ശ്വങ്ങളിലുമുള്ള കുഴി, കുകുന്ദരം, ഓമല്‍ച്ചുഴി
ഗര്‍ത്തം1(നാമം):: ഒരുരോഗം
ഗര്‍ത്തം1(നാമം):: ഒരുരാജ്യത്തിന്‍റെ പേര്
ഗര്‍ത്തം2(നാമം):: ഉയര്‍ന്ന ഇരിപ്പിടം, സിംഹാസനം
ഗര്‍ത്തം2(നാമം):: രഥത്തിലെ ഇരിപ്പിടം
ഗര്‍ത്തം2(നാമം):: രഥം
ഗര്‍ത്തം2(നാമം):: ചൂതുമേശ
ഗര്‍ത്തം2(നാമം):: ഗൃഹം
ഗര്‍ത്തം2(നാമം):: സമ്മേളനമന്ദിരത്തിന്‍റെ തൂണ്

visit http://olam.in/ for details


comments powered by Disqus