ഗമ്യ Edit
പ്രവേശിക്കത്തക്ക, സൂഗ്രഹമായ
accessible, attainable
Entries from Datuk Database
ഗമ്യ2(നാമം):: പ്രാപിക്കത്തക്കവള്‍, വിവാഹാര്‍ഹയോ, സംഭോഗയോഗ്യയോ ആയ സ്‌ത്രീ
ഗമ്യ1(വിശേഷണം):: പോകാവുന്ന, കടക്കാവുന്ന, പ്രവേശിക്കാവുന്ന
ഗമ്യ1(വിശേഷണം):: പ്രാപിക്കാവുന്ന, ലഭിക്കാവുന്ന
ഗമ്യ1(വിശേഷണം):: സാധ്യമായ
ഗമ്യ1(വിശേഷണം):: മനസ്സിലാകുന്ന, സുഗ്രഹമായ
ഗമ്യ1(വിശേഷണം):: സംഭോഗയോഗ്യമായ
ഗമ്യ1(വിശേഷണം):: യോജിച്ച
ഗമ്യ1(വിശേഷണം):: സുചിതമായ
ഗമ്യ1(വിശേഷണം):: ഭേദമാക്കാവുന്ന
visit http://olam.in/ for details