Comment Section (ഗന്ധം)

ഗന്ധം Edit
    മണം, ചന്ദനം
    smell, sandal wood


Entries from Datuk Database

ഗന്ധം(നാമം):: ഇന്ദ്രിയഭോഗ്യമായ വിഷയങ്ങളിലൊന്ന്, ഘ്രാണേന്ദ്രിയത്താല്‍ അറിയപ്പെടുന്ന ഗുണം, വൈശേഷികമതപ്രകാരമുള്ള ഇരുപത്തിനാലു ഗുണങ്ങളിലൊന്ന്, ഭൂമിയുടെ ഗുണമായിട്ടുള്ളത്, നല്ലതോ, ചീത്തയോ ആയ മണം
ഗന്ധം(നാമം):: ചന്ദനം കുങ്കുമം കസ്തൂരി തുടങ്ങി ഏതെങ്കിലും മണമുള്ള വസ്തു
ഗന്ധം(നാമം):: ഗന്ധകം
ഗന്ധം(നാമം):: കരിമുരിങ്ങ, മുരിങ്ങ
ഗന്ധം(നാമം):: ഗര്‍വം
ഗന്ധം(നാമം):: സംബന്ധം, ബന്ധം
ഗന്ധം(നാമം):: സാമീപ്യം
ഗന്ധം(നാമം):: ലാഞ്ഛന, അല്‍പം മാത്രം ഉള്ള സ്ഥിതി
ഗന്ധം(നാമം):: ലേശപരിചയം, അല്‍പമായ അറിവ്
ഗന്ധം(നാമം):: ഒരു ക്ഷുദ്രരോഗം, കക്ഷത്തിലുണ്ടാകുന്ന പൊള്ളല്‍. (ഗന്ധശബ്ദവുമായി സമാസിച്ച് ഒട്ടേറെ ഔഷധസസ്യങ്ങളുടെ പേരുകള്‍ ഉണ്ടാക്കുന്നു.)

visit http://olam.in/ for details


comments powered by Disqus