Comment Section (ഗദ്ഗദം)

ഗദ്ഗദം Edit
    സന്തോഷംകൊണ്ടോ ദുഃഖംകൊണ്ടോ ഇടറിയ ശബ്ദം
    stuttering of words owing to, emotion


Entries from Datuk Database

ഗദ്ഗദം(നാമം):: വികാരാധിക്യംകൊണ്ടോ, രോഗംകൊണ്ടോ മറ്റോ വാക്കുകള്‍ തൊണ്ടയില്‍ തടയുന്ന അവസ്ഥ, വാക്കുകള്‍ക്കുണ്ടാകുന്ന അസ്പഷ്ടത, തൊണ്ടയിടര്‍ച്ച
ഗദ്ഗദം(നാമം):: ഇടറിയ വാക്ക്

visit http://olam.in/ for details


comments powered by Disqus