Comment Section (ഗതം)

ഗതം Edit
    പോക്ക്, ചലനം
    gait, movement


Entries from Datuk Database

ഗതം(നാമം):: നടപ്പ്, പോക്ക്
ഗതം(നാമം):: ചലനം
ഗതം(നാമം):: വിചാരം, അന്തര്‍ഗതം
ഗതം(നാമം):: അന്തര്‍ഭവിച്ചത്, ഉള്‍ക്കൊണ്ടത്
ഗതം(നാമം):: സംഭവം
ഗതം(നാമം):: പ്രചാരം
ഗതം(നാമം):: ഗദായുദ്ധത്തിലെ ഒരു പ്രയോഗം, ശത്രുവിന്‍റെ നേരെ ഗദയുമായുള്ള പോക്ക്

visit http://olam.in/ for details


comments powered by Disqus