ഗണ്യ Edit
പരിഗണിക്കത്തക്ക, കണക്കാക്കത്തക്ക
considerable, calculable
Entries from Datuk Database
ഗണ്യ(വിശേഷണം):: കണക്കുകൂട്ടിയെടുക്കാവുന്ന
ഗണ്യ(വിശേഷണം):: പരിഗണിക്കത്തക്ക, പരിഗണന അര്‍ഹിക്കുന്ന, കാര്യമായി വിചാരിക്കേണ്ട
ഗണ്യ(വിശേഷണം):: ലോകത്തില്‍ പ്രതിഷ്ഠ നേടിയിട്ടുള്ള, അംഗീകാരം സിദ്ധിച്ചിട്ടുള്ള
visit http://olam.in/ for details