Comment Section (ഗണിക്കുക)

ഗണിക്കുക Edit
    (ജ്യോതിഷം) ഗ്രഹങ്ങളുടെ സ്ഥാനം ഗണിക്കുക


ഗണിക്കുക Edit
    കണക്കുക്കൂട്ടുക, ആലോചിക്കുക
    to count, to think


Entries from Datuk Database

ഗണിക്കുക(ക്രിയ):: എണ്ണുക, എണ്ണിത്തിട്ടപ്പെടുത്തുക
ഗണിക്കുക(ക്രിയ):: കണക്കു കൂട്ടുക, കണക്കാക്കുക
ഗണിക്കുക(ക്രിയ):: (ജ്യോ.) ഗ്രഹനില മുതലായവ കണക്കുകൂട്ടി കണ്ടുപിടിക്കുക
ഗണിക്കുക(ക്രിയ):: ഗുണദോഷങ്ങള്‍ നന്മതിന്മകള്‍, ഏറ്റക്കുറച്ചിലുകള്‍ സ്വഭാവവിശേഷങ്ങള്‍ തുടങ്ങിയവയെ അധാരമാക്കി നിഗമനത്തില്‍ എത്തിച്ചേരുക, തീരുമാനിക്കുക, വിചാരിക്കുക, ഊഹിക്കുക, മതിക്കുക

visit http://olam.in/ for details


comments powered by Disqus