ഗണപതി Edit
ശിവന്റെ പുത്രന്‍
Siva's son, Ganapathi
Entries from Datuk Database
ഗണപതി(നാമം):: വിഘ്നശാന്തിക്കായി പൂജിക്കപ്പെടുന്ന ദേവന്‍
ഗണപതി(നാമം):: ശിവന്‍
ഗണപതി(നാമം):: ഗോത്രത്തിന്‍റെയോ വര്‍ഗത്തിന്‍റെയോ വിഭാഗത്തിന്‍റെയോ നായകന്‍
ഗണപതി(നാമം):: ഉടുക്കുകൊട്ടുന്നതില്‍ ഉപയോഗിക്കുന്ന ഒരിനം താളം
ഗണപതി(നാമം):: നൂറ്റിയെട്ട് ഉപനിഷത്തുക്കളില്‍ ഒന്ന്, അഥര്‍വവേദ ശാഖയിലുള്‍പ്പെട്ടത്
ഗണപതി(നാമം):: പരബ്രഹ്മം
ഗണപതി(നാമം):: കാലിലുല്ല ഒരു മര്‍മം
ഗണപതി(പ്ര.):: ആരംഭം, തുടക്കം, ആരംഭത്തിലുള്ള ഗണപതിസ്തുതി. ഗണപതിക്കയ്യ് = ആദ്യത്തെ പ്രയോഗം, പ്രാരംഭം
visit http://olam.in/ for details