Comment Section (ഖ്യാതി)

ഖ്യാതി Edit
നാമം
    കീര്‍ത്തി, ജ്ഞാനം.
    Fame, Knowledge.
Base: Sanskrit


Entries from Datuk Database

ഖ്യാതി(നാമം):: കീര്‍ത്തി, യശസ്സ്
ഖ്യാതി(നാമം):: സ്ഥാനപ്പേര്, ബിരുദം
ഖ്യാതി(നാമം):: പ്രശംസ
ഖ്യാതി(നാമം):: അഭിപ്രായം
ഖ്യാതി(നാമം):: ആഖ്യാനം
ഖ്യാതി(നാമം):: ദക്ഷന്‍റെ ഒരുപുത്രി, ഭൃഗുവിന്‍റെ പത്നി
ഖ്യാതി(നാമം):: ഊരുവിന് ആഗ്നേയിയിലുണ്ടായ പുത്രന്‍
ഖ്യാതി(വേദാന്ത.):: ജ്ഞാനം

visit http://olam.in/ for details


comments powered by Disqus