Comment Section (ഖേദം)

ഖേദം Edit
    ദുഃഖം, ദാരിദ്ര്യം
    sorrow, poverty


Entries from Datuk Database

ഖേദം(നാട്യ.):: വിമര്‍ശസന്ധിയുടെ പതിമൂന്ന് അംഗങ്ങളിലൊന്ന് (മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന തളര്‍ച്ച)
ഖേദം(നാമം):: ദു:ഖം
ഖേദം(നാമം):: തളര്‍ച്ച, ക്ഷീണം
ഖേദം(നാമം):: ദാരിദ്യ്രം
ഖേദം(നാമം):: രോഗം

visit http://olam.in/ for details


comments powered by Disqus