Comment Section (ഖിലം)

ഖിലം Edit
    തരിശുഭൂമി, ശൂന്യം
    waste land, emptiness


Entries from Datuk Database

ഖിലം(നാമം):: തരിശുഭൂമി, ഒരിക്കലും ഉഴുതിട്ടില്ലാത്ത ഭൂമി
ഖിലം(നാമം):: മരുഭൂമി
ഖിലം(നാമം):: അപ്രയുക്തം, ഒരുകാലത്തുനടപ്പുണ്ടായിരുന്നിട്ടു കാലക്രമത്തില്‍ പ്രയോഗമില്ലാതെവന്നത്
ഖിലം(നാമം):: സംഗ്രഹം
ഖിലം(നാമം):: പുസ്തകങ്ങളിലും മറ്റും വിട്ടുപോയതിനെ നികത്തുന്നതിനായി എഴുതിച്ചേര്‍ക്കുന്ന ഭാഗം
ഖിലം(നാമം):: പരിശിഷ്ടം, അനുബന്ധം
ഖിലം(നാമം):: വിടവ്

visit http://olam.in/ for details


comments powered by Disqus