ഖരം Edit
നാമം
പദാര്‍ത്ഥങ്ങളുടെ മൂന്ന് അവസ്ഥകളില്‍ ഒന്ന്.
Solid.
ഖരം Edit
നാമം (ഏകവചനം)
കഴുത.
Donkey.
Base: Sanskrit
ഖരം
(പര്യായം) കഴുത
Entries from Datuk Database
ഖരം(നാമം):: പദാര്‍ഥങ്ങളുടെ മൂനവസ്ഥകളില്‍ ഒന്ന്, ദ്രാവകമോ വാതകമോ അല്ലാത്തതും ദൃഡമായിച്ചേര്‍ന്ന തന്മാത്രകളോടുകൂടിയതും വ്യക്തമായ ആകൃതി വ്യാപ്തി എന്നിവയുള്ളതുമായ ദ്രവ്യം
ഖരം(നാമം):: ചൂട്
ഖരം(നാമം):: ഇരുപത്തിരണ്ട് എന്ന സംഖ്യ
ഖരം(നാമം):: പ്രധവാദിസംവത്സരങ്ങളില്‍ ഇരുപത്തഞ്ചാമത്തേത്
ഖരം(നാമം):: യാഗത്തിനായി സോമരസമുള്ള പാത്രങ്ങള്‍ വയ്ക്കാന്‍ മണ്ണുകൊണ്ടുണ്ടാക്കപ്പെട്ട തിട്ട
ഖരം(നാമം):: ഒരുതരം ഉരുക്ക്
ഖരം(നാമം):: ദേവതാളി
ഖരം(നാമം):: വെണ്‍കൊടിത്തൂവ
ഖരം(നാമം):: വെളുത്ത ദര്‍ഭ
ഖരം(നാമം):: അഴുകുരല്‍
ഖരം(നാമം):: കഴുത
ഖരം(നാമം):: കോവര്‍കഴുത
ഖരം(നാമം):: കാക്ക
ഖരം(നാമം):: പ്രാപ്പിടിയന്‍
ഖരം(വ്യാകരണം):: വര്‍ഗങ്ങളിലെ ആദ്യത്തെ അക്ഷരങ്ങള്‍ (ക, ച, ട, ത, പ എന്നിവ)
visit http://olam.in/ for details