ഖനകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കുഴിക്കുന്നവന്‍, ഖനിത്തൊഴിലാളി.
Digger, A miner.
Base: Sanskrit
Entries from Datuk Database
ഖനകന്‍(നാമം):: കുഴിക്കുന്നവന്‍, തുരങ്കം നിര്‍മിക്കുന്നവന്‍
ഖനകന്‍(നാമം):: ഖനിവേലക്കാരന്‍
ഖനകന്‍(നാമം):: തുരങ്കം വച്ചു ഭവനഭേദനം ചെയ്യുന്നവന്‍, കള്ളന്‍
ഖനകന്‍(നാമം):: കുഴികളിലോ കിടങ്ങുകളിലോ നിന്നു യുദ്ധം ചെയ്യുന്ന ഭടന്‍
ഖനകന്‍(നാമം):: എലി
visit http://olam.in/ for details