Comment Section (ഖണ്ഡിതം)

ഖണ്ഡിതം Edit
    പിളര്‍ക്കപ്പെട്ടത്, നിശ്ചയം
    something divided, certainty


Entries from Datuk Database

ഖണ്ഡിതം(നാമം):: പിളര്‍ക്കപ്പെട്ടത്, കഷണങ്ങളാക്കപ്പെട്ടത്
ഖണ്ഡിതം(നാമം):: നശിപ്പിക്കപ്പെട്ടത്
ഖണ്ഡിതം(നാമം):: യുക്തികൊണ്ടു നിരാകരിക്കപ്പെട്ടത്, എതിര്‍ക്കപ്പെട്ടത്
ഖണ്ഡിതം(നാമം):: തീരുമാനിക്കപ്പെട്ടത്, പരിച്ഛേദിക്കപ്പെട്ടത്
ഖണ്ഡിതം(നാമം):: രണ്ടിലധികം മുറിവുകളുള്ള പാമ്പുകടി

visit http://olam.in/ for details


comments powered by Disqus