ഖണ്ഡനം Edit
പ്രതികൂല വിമര്‍ശനം, കഷണങ്ങളാക്കല്‍
destructive criticism, fragmentation
Entries from Datuk Database
ഖണ്ഡനം(നാട്യ.):: അഭിനയത്തിലെ ഏഴുതരം ചിബുകകര്‍മങ്ങളില്‍ ഒന്ന്
ഖണ്ഡനം(നാമം):: ഖണ്ഡങ്ങളാക്കല്‍, കഷണങ്ങളാക്കല്‍, മുറിക്കല്‍, ഒടിക്കല്‍, ഭാഗിക്കല്‍
ഖണ്ഡനം(നാമം):: നശിപ്പിക്കല്‍
ഖണ്ഡനം(നാമം):: വഞ്ചിക്കല്‍
ഖണ്ഡനം(നാമം):: എതിര്‍വാദം, പ്രതികൂലവിമര്‍ശം, മറുവാദംകൊണ്ടുള്ള നിരസനം
ഖണ്ഡനം(നാമം):: എതിര്‍പ്പ്
visit http://olam.in/ for details