Comment Section (ഖണ്ഡ)

ഖണ്ഡ Edit
    മുറിക്കപ്പെട്ട, ലഘുവായ
    divided, minute


Entries from Datuk Database

ഖണ്ഡ2(നാമം):: ഒരുതരം മനയോല
ഖണ്ഡ1(വിശേഷണം):: മുറിക്കപ്പെട്ട, ഭാഗിക്കപ്പെട്ട, ഛിന്നമായ
ഖണ്ഡ1(വിശേഷണം):: വിടവുള്ള, വിള്ളലുള്ള
ഖണ്ഡ1(വിശേഷണം):: പരിക്കേറ്റ, മുറിവുപറ്റിയ
ഖണ്ഡ1(വിശേഷണം):: ലഘുവായ
ഖണ്ഡ1(വിശേഷണം):: കുറവുള്ള, ന്യൂനതയുള്ള
ഖണ്ഡ2(സംഗീ.):: ഒരു സങ്കീര്‍ണരാഗം

visit http://olam.in/ for details


comments powered by Disqus