Comment Section (കൗശിക)

കൗശിക Edit
വിശേഷണം
    പട്ടുകൊണ്ടുണ്ടാക്കിയ, മൂങ്ങയെ സംബന്ധിച്ച
    made of silk, pertaining to owl


കൗശിക Edit
വിശേഷണം
    കുശികന്‍റെ വംശത്തില്‍ ജനിച്ച


കൗശിക Edit
നാമം
    ഉറയുള്ള (വാള്‍, കത്തി എന്നിവ പോലെ)


കൗശിക Edit
നാമം
    ഒരു പുണ്യനദി


കൗശിക Edit
നാമം
    ദുര്‍ഗയുടെ ഒരു ഭാവം


Entries from Datuk Database

കൗശിക2(നാമം):: ഒരു പുണ്യനദി
കൗശിക3(നാമം):: മൂങ്ങയെ സംബന്ധിച്ച
കൗശിക5(നാമം):: ദുര്‍ഗയുടെ ഒരു ഭാവം
കൗശിക5(നാമം):: പാനപാത്രം
കൗശിക1(വിശേഷണം):: കുശികന്‍റെ വംശത്തില്‍ ജനിച്ച
കൗശിക4(വിശേഷണം):: ഉറയുള്ള (വാള്‍, കത്തി എന്നിവ പോലെ)
കൗശിക4(വിശേഷണം):: പട്ടുകൊണ്ടുണ്ടാക്കപ്പെട്ട

visit http://olam.in/ for details


comments powered by Disqus