കൗട Edit
കുടിയെ സംബന്ധിച്ച
pertaining to home
Entries from Datuk Database
കൗട1(വിശേഷണം):: കുടിയെ സംബന്ധിച്ച
കൗട1(വിശേഷണം):: സ്വന്ത ഗൃഹത്തില്‍ പാര്‍ക്കുന്ന
കൗട1(വിശേഷണം):: വീടുവിട്ടു വെളിയില്‍ സഞ്ചരിച്ചിട്ടില്ലാത്ത
കൗട2(വിശേഷണം):: ചതിവുള്ള, കള്ളമുള്ള, വ്യാജമായ
കൗട2(വിശേഷണം):: മര്യാദയില്ലാത്ത
കൗട2(വിശേഷണം):: കുടുക്കുള്ള
visit http://olam.in/ for details