കൗക്കുടികന്‍ Edit
കോഴിയെ വളര്‍ത്തുന്നവന്‍, കോഴിയെ വില്‍ക്കുന്നവന്‍
a poultry breeder, a fake devotee
Entries from Datuk Database
കൗക്കുടികന്‍(നാമം):: കോഴിയെ വില്‍ക്കുന്നവന്‍. കോഴിയെ വളര്‍ത്തുന്നവന്‍
കൗക്കുടികന്‍(നാമം):: ഒരു താണജാതി
കൗക്കുടികന്‍(നാമം):: ഒരു പ്രതേകവിഭാഗത്തില്‍പ്പെട്ട സന്യാസി (കീടങ്ങളെ ചവിട്ടുമെന്നു ശങ്കിച്ചു എപ്പോഴും തറയില്‍ നോക്കി നടക്കുന്നവന്‍)
കൗക്കുടികന്‍(നാമം):: കാപടികന്‍, കപടഭക്തിക്കാരന്‍
കൗക്കുടികന്‍(നാമം):: ദൂരദൃഷ്ടിയില്ലാത്തവന്‍
visit http://olam.in/ for details