ക്ഷേത്രം Edit
നാമം (ഏകവചനം)
ദേവാലയം, പുണസ്ഥലം.
Temple, Holy place.
Base: Sanskrit
ക്ഷേത്രം Edit
നാമം
വയല്‍, ഭൂസ്വത്ത്, മണ്ണ്.
Base: Sanskrit
ക്ഷേത്രം Edit
നാമം (ഏകവചനം)
ഉല്‍പത്തിസ്ഥാനം.
Base: Sanskrit
Entries from Datuk Database
ക്ഷേത്രം(നാമം):: വിളഭൂമി, ഭൂസ്വത്ത്, മണ്ണ്
ക്ഷേത്രം(നാമം):: സ്ഥലം, ഭൂവിഭാഗം, നഗരം, രാജ്യം. ഉദാ: ഭാരതക്ഷേത്രം
ക്ഷേത്രം(നാമം):: ഉത്പത്തിസ്ഥാനം
ക്ഷേത്രം(നാമം):: ഉത്പാദനക്ഷമതയുള്ള ഗര്‍ഭപാത്രം
ക്ഷേത്രം(നാമം):: ഭാര്യ
ക്ഷേത്രം(നാമം):: ഗൃഹം, വാസസ്ഥലം, ഇരിപ്പിടം
ക്ഷേത്രം(നാമം):: പുണ്യസ്ഥലം, തീര്‍ഥം
ക്ഷേത്രം(നാമം):: ഹിന്ദുദേവാലയം, കോവില്‍
ക്ഷേത്രം(നാമം):: ശരീരം (ആത്മാവിന്‍റെ ഇരിപ്പിടമായതിനാല്‍)
ക്ഷേത്രം(നാമം):: വ്യക്തമായ അതിരുകളുള്ള സ്ഥലം, വേലി മുതലായവകൊണ്ടു വേര്‍തിരിക്കപ്പെട്ട സ്ഥലം
ക്ഷേത്രം(നാമം):: രേഖകളാല്‍ വലയിതമായ പ്രതലം (ത്രികോണം, ചതുഷ്കോണം, വൃത്തം എന്നിവപോലെ)
ക്ഷേത്രം(നാമം):: ഉപരിതലം
ക്ഷേത്രം(നാമം):: ഗ്രഹങ്ങളുടെയും മറ്റും ചലനപഥം
ക്ഷേത്രം(നാമം):: (ജ്യോ.) രാശി
ക്ഷേത്രം(നാമം):: പ്രവൃത്തിമണ്ഡലം
ക്ഷേത്രം(നാമം):: കൈവെള്ളയില്‍ ഗ്രഹങ്ങളുടെ സ്ഥനമെന്നു കരുതപ്പെടുന്ന ഭാഗം
ക്ഷേത്രം(നാമം):: സ്വീകരിക്കുകയോ ആധാരമായിത്തീരുകയോ ചെയ്യുന്നത് (വസ്തുവോ ആളോ)
ക്ഷേത്രം(നാമം):: നല്ല വിദ്യാര്‍ഥി
visit http://olam.in/ for details