Comment Section (ക്ഷുദ്രം)

ക്ഷുദ്രം Edit
നാമം
    ചെറുത്, അല്‍പമായത്, നീചമായത്.
    Something small or trivial, Sorcery.
Base: Sanskrit


Entries from Datuk Database

ക്ഷുദ്രം(നാമം):: ചെറുത്, അല്‍പമായത്, നീചമായത്
ക്ഷുദ്രം(നാമം):: ആഭിചാരം, ദുര്‍മന്ത്രവാദം
ക്ഷുദ്രം(നാമം):: മണല്‍ത്തരി
ക്ഷുദ്രം(നാമം):: ധാന്യമണി
ക്ഷുദ്രം(നാമം):: ഒരുജാതി തേനീച്ച
ക്ഷുദ്രം(നാമം):: കടന്നല്‍
ക്ഷുദ്രം(നാമം):: ചെറുചീര. (ഈ വിശേഷണം ചേര്‍ന്ന്. ഒട്ടനവധി സസ്യനാമങ്ങളുണ്ട്.)

visit http://olam.in/ for details


comments powered by Disqus