Comment Section (ക്ഷത്രം)

ക്ഷത്രം Edit
    ഭരണകൂടം, പരമാധിപത്യം
    government, suzerainty


ക്ഷത്രം Edit
    രാഷ്ട്രം


Entries from Datuk Database

ക്ഷത്രം(നാമം):: രാഷ്ട്രം, പരമാധിപത്യം, ശക്തി
ക്ഷത്രം(നാമം):: ക്ഷത്രിയവര്‍ഗം
ക്ഷത്രം(നാമം):: ക്ഷത്രിയ ധര്‍മം
ക്ഷത്രം(നാമം):: ഭരണകൂടം, ഭരണസമിതി
ക്ഷത്രം(നാമം):: സമരവീര്യം
ക്ഷത്രം(നാമം):: ക്ഷത്രിയ പദവി, അധികാരം
ക്ഷത്രം(നാമം):: സമ്പത്ത്
ക്ഷത്രം(നാമം):: ജലം
ക്ഷത്രം(നാമം):: ഒരു ചെടി, പിണ്ഡതഗരം

visit http://olam.in/ for details


comments powered by Disqus