Comment Section (ക്വ)

ക്വ Edit
അവ്യയം
    എവിടെ
    where


കവ Edit
നാമം (ഏകവചനം)
    വൃക്ഷത്തിന്റെ രണ്ടു കൊമ്പുകള്‍ തിരിയുന്നിടത്തെ ഇട, കാലുകളുടെ ഇട.
    Forked branch of a tree, The space between two legs.


കവ Edit
ക്രിയ
    ഉണ്ടാക്കുക.


Entries from Datuk Database

കവ1(-):: "കവയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ക്വ(അവ്യയം):: എവിടെ
കവ2(നാമം):: വൃക്ഷത്തിന്‍റെ രണ്ടുകൊമ്പുകള്‍ തിരിയുന്നിടത്തെ ഇട, കവട്ട
കവ2(നാമം):: കാലുകളുടെ ഇട

visit http://olam.in/ for details


comments powered by Disqus