ക്ലാവ് Edit
ചെമ്പ്, പിച്ചള എന്നീ ലോഹങ്ങളില്‍ പച്ചനിറത്തിലുണ്ടാകുന്ന കറ
a kind of green, coating on copper, brass
Entries from Datuk Database
ക്ലാവ്(നാമം):: ചെമ്പ് പിച്ചള ഓട് എന്നീ ലോഹങ്ങളില്‍ പച്ചനിറത്തിലുണ്ടാകുന്ന കറ
ക്ലാവ്(നാമം):: അഴുക്ക്
ക്ലാവ്(നാമം):: ഉപ്പുവെള്ളത്തില്‍ രാത്രികാലത്തു ചലനം ഉണ്ടാകുമ്പോള്‍ പൊന്മണികള്‍ പോലെ കാണാറുള്ള തിളക്കം
visit http://olam.in/ for details