Comment Section (ക്രിയ)

ക്രിയ Edit
    പ്രവൃത്തി, ചേഷ്ട
    action, gesture


കരിയ Edit
    കറുത്ത
    dark


Entries from Datuk Database

ക്രിയ(നാമം):: പ്രവൃത്തി, ചേഷ്ടം
ക്രിയ(നാമം):: ദൈവികകര്‍മം മതപരമോ വിശ്വാസപരമോ ആചാരപരമോ ആയ പൂജ
ക്രിയ(നാമം):: പ്രായശ്ചിത്തം
ക്രിയ(നാമം):: ചികിത്സാകര്‍മം
കരിയ(വിശേഷണം):: കറുത്ത, നീലിച്ച
ക്രിയ(വ്യാകരണം):: ശബ്ദവിഭാഗങ്ങളില്‍ ഒന്ന്, പ്രവൃത്തിയെയോ സ്ഥിതിയെയോ കുറിക്കുന്ന ശബ്ദം

visit http://olam.in/ for details


comments powered by Disqus