Comment Section (ക്രവ്യാദം)

ക്രവ്യാദം Edit
നാമം (ഏകവചനം)
    മാംസം ഭക്ഷിക്കുന്ന ജീവി, ഹിംസ്ര ജീവി, സിംഹം.
    Wild animal, Lion.
Base: Sanskrit


Entries from Datuk Database

ക്രവ്യാദം(നാമം):: മാംസം ഭക്ഷിക്കുന്ന ജീവി, ഹിംസ്രമൃഗം
ക്രവ്യാദം(നാമം):: സിംഹം
ക്രവ്യാദം(നാമം):: പരുന്ത്
ക്രവ്യാദം(നാമം):: കഴുകന്‍
ക്രവ്യാദം(നാമം):: ചിതാഗ്നി

visit http://olam.in/ for details


comments powered by Disqus