Comment Section (കൈവിടുക)

കൈവിടുക Edit
    ഉപേക്ഷിക്കുക, കളയുക
    give up, forsake


Entries from Datuk Database

കൈവിടുക(ക്രിയ):: ഉപേക്ഷിക്കുക, കൈയില്‍നിന്നു വിടുക (കളയുക), വേണ്ടെന്നു വയ്ക്കുക. കൈവിടാഒറ്റി = ഒറ്റിക്കാരനെ ഒഴിപ്പിക്കാന്‍ നിര്‍വാഹമില്ലാത്ത വ്യവസ്ഥയോടുകൂടിയ ഒരിനം ഒറ്റി. (പ്ര.) കൈവിട്ടകളി = വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി

visit http://olam.in/ for details


comments powered by Disqus