Comment Section (കൈലാസം)

കൈലാസം Edit
    ഹിമവാന്‍െറ ഒരു കൊടുമുടി.


Entries from Datuk Database

കൈലാസം(നാമം):: ഹിമാലയപര്‍വതത്തില്‍ മാനസസരോവരത്തിനു വടക്കു പടിഞ്ഞാറായുള്ള ഒരു കൊടുമുടി, വെള്ളിമല, ശിവന്‍റെയും വൈശ്രവണന്‍റെയും ഇരിപ്പിടമെന്നു പുരാണസങ്കല്‍പം. (പ്ര.) കൈലാസം നന്നാവാന്‍ പ്രദോഷം നോല്‍ക്കുക = തനിക്കുവേണ്ടിയല്ല എന്ന വ്യാജേന പ്രയത്നിക്കുക
കൈലാസം(ശില്‍പ.):: ഒമ്പതുനിലയുള്ള സ്രീകോവില്‍. (അനേകം നിലകളുള്ള പലതരം പ്രാസാദങ്ങള്‍ക്കും ഈ പേരു നല്‍കിക്കാണുന്നു.)

visit http://olam.in/ for details


comments powered by Disqus