Comment Section (കൈയടിക്കുക)

കൈയടിക്കുക Edit
    കൈകള്‍ കൂട്ടി തട്ടി ശബ്ദമുണ്ടാക്കുക
    clap the hands


Entries from Datuk Database

കൈയടിക്കുക(ക്രിയ):: കൈത്തലങ്ങള്‍ ചേര്‍ത്തുതട്ടി ശബ്ദമുണ്ടാക്കുക
കൈയടിക്കുക(ക്രിയ):: വാക്കുകൊടുക്കുക, കൈയിലടിച്ചു വാക്കുപറയുക, ശപഥം ചെയ്യുക
കൈയടിക്കുക(ക്രിയ):: (കൈയടിച്ച്) അഭിനന്ദനം രേഖപ്പെടുത്തുക, പ്രാത്സാഹിപ്പിക്കുക
കൈയടിക്കുക(ക്രിയ):: വെല്ലുവിളി സ്വീകരിക്കുക (ഗുസ്തിയില്‍)

visit http://olam.in/ for details


comments powered by Disqus