Comment Section (കൈപ്പാട്)

കൈപ്പാട് Edit
    കൈവേല, എഴുത്ത്
    handiwork, handwriting


Entries from Datuk Database

കൈപ്പാട്(നാമം):: കൈവേല
കൈപ്പാട്(നാമം):: എഴുതല്‍, എഴുത്ത്
കൈപ്പാട്(നാമം):: കയ്യേറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍
കൈപ്പാട്(നാമം):: കൈപതിഞ്ഞ അടയാളം
കൈപ്പാട്(നാമം):: കൈനഷ്ടം
കൈപ്പാട്(നാമം):: ആറ്റിന്‍റെ കരയില്‍ ഉപ്പുവെള്ളം കയറുന്ന കൃഷിസ്ഥലം, കോള്‍നിലം, അതില്‍ ചെയ്യുന്ന കൃഷി

visit http://olam.in/ for details


comments powered by Disqus