കൈത്താളം Edit
കൈകൊണ്ട് താളം പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാദ്യോപകരണം
cymbal
Entries from Datuk Database
കൈത്താളം(നാമം):: കൈകൊണ്ടു താളം പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാദ്യോപകരണം, കൈമണി
കൈത്താളം(സംഗീ.):: കൈകൊണ്ടുള്ള താളം പിടിക്കല്‍. (പ്ര.) കൈത്താളം പൂട്ടുക = മാറത്തു കൈകള്‍ പിണച്ചു വയ്ക്കുക
visit http://olam.in/ for details