Comment Section (കൈതവം)

കൈതവം Edit
    ചതി, വഞ്ചന
    deceit, falsehood


Entries from Datuk Database

കൈതവം(നാമം):: ചതി, വഞ്ചന
കൈതവം(നാമം):: കള്ളം, വ്യാജം. കൈതവമാനുഷന്‍ = മായാമാനുഷന്‍, (വ്യാജമായ) മനുഷ്യവേഷം പൂണ്ടവന്‍
കൈതവം(നാമം):: വൈഡൂര്യം
കൈതവം(നാമം):: ചൂതുകളി
കൈതവം(നാമം):: ഉമ്മത്ത്

visit http://olam.in/ for details


comments powered by Disqus