കൈക്കുത്ത് Edit
കൈകൊണ്ടുള്ള കുത്ത്, ഒരു പിടി.
Entries from Datuk Database
കൈക്കുത്ത്(നാമം):: കൈനിറയെ കോരിയത്
കൈക്കുത്ത്(നാമം):: കൈകൊണ്ടുള്ള ഇടി
കൈക്കുത്ത്(നാമം):: നെല്ലു മുതലായ ധാന്യങ്ങള്‍ ഉരലിലിട്ട് ഉലക്കകൊണ്ടു കുത്തി ഉമിയും തോടും മറ്റും വേര്‍പെടുത്തല്‍. ഉദാ: കൈക്കുത്തരി
visit http://olam.in/ for details