Comment Section (കൈക്കണക്ക്)

കൈക്കണക്ക് Edit
    കൈകൊണ്ടു ചെയ്യുന്ന ഗണനം, കണക്ക് കുറിച്ചുവയ്ക്കാനുള്ള പുസ്തകം
    calculation with, the help of fingers, accounts book


Entries from Datuk Database

കൈക്കണക്ക്(നാമം):: കൊടുക്കല്‍ വാങ്ങല്‍, കരംതീര്‍പ്പു തുടങ്ങിയവ സംബന്ധിച്ചുള്ള കണക്ക്, കരം തീര്‍പ്പു രസീത്
കൈക്കണക്ക്(നാമം):: കണക്കുകുറിച്ചു വയ്ക്കാനുള്ള പുസ്തകം
കൈക്കണക്ക്(നാമം):: കടം വാങ്ങിച്ച ആള്‍ എഴുതിക്കൊടുക്കുന്ന പറ്റുചീട്ടുപുസ്തകം
കൈക്കണക്ക്(നാമം):: കണക്ക്, തോത്
കൈക്കണക്ക്(നാമം):: കുറിമാനം, ഓര്‍മക്കുറിപ്പ്
കൈക്കണക്ക്(നാമം):: കൈകൊണ്ടു ചെയ്യുന്ന ഗണനം

visit http://olam.in/ for details


comments powered by Disqus