കൈകാര്യം Edit
പ്രയോജനം, പെരുമാറ്റം
usefulness, behaviour
Entries from Datuk Database
കൈകാര്യം(നാമം):: ഉപയോഗിക്കല്‍, പ്രവര്‍ത്തിക്കല്‍
കൈകാര്യം(നാമം):: ഉപകാരം, പ്രയോജനം
കൈകാര്യം(നാമം):: ഭരണം, നിയന്ത്രണം, നടത്തിപ്പ്. (പ്ര.) കൈകാര്യകര്‍ത്താവ് = നിയന്ത്രിക്കുന്ന ആള്‍. കൈകാര്യകര്‍ത്തൃത്വം = കാര്യം നടത്തേണ്ട ചുമതല
visit http://olam.in/ for details