കേറുക Edit
മുകളിലേയ്ക്ക് ഗമിക്കുക, പൊങ്ങുക
to ascend, go up
Entries from Datuk Database
കേറുക(ക്രിയ):: മുകളിലേക്കുപോകുക, പൊങ്ങുക
കേറുക(ക്രിയ):: എത്തുക, പ്രാപിക്കുക
കേറുക(ക്രിയ):: പ്രവേശിക്കുക, അകത്തു കടക്കുക
കേറുക(ക്രിയ):: വര്‍ധിക്കുക, അര്‍തിരുകവിയുക
visit http://olam.in/ for details