കേദാരം Edit
കൃഷിസ്ഥലം, മൈതാനം
fertile land, ground
Entries from Datuk Database
കേദാരം(നാമം):: കൃഷിസ്ഥലം, വയല്‍, വിളനിലം
കേദാരം(നാമം):: മൈതാനം
കേദാരം(നാമം):: കാശിയിലെ ഒരു പുണ്യതീര്‍ഥം
കേദാരം(സംഗീ.):: ഒരു രാഗം, ശങ്കരാഭരണജന്യം
visit http://olam.in/ for details