കേതു Edit
നാമം
കൊടി, കൊടിയടയാളം
flag, an emblem marked on the flag
Entries from Datuk Database
കേതു(നാമം):: കൊടി, കൊടിയടയാളം
കേതു(നാമം):: കൊടിമരം
കേതു(നാമം):: (ജ്യോ.) നവഗ്രഹങ്ങളില്‍ ഒമ്പതാമത്തേത്, ശിഖി
കേതു(നാമം):: ധൂമകേതു
കേതു(നാമം):: രൂപം, അകൃതി
കേതു(നാമം):: പകല്‍
കേതു(നാമം):: ദീനം
കേതു(നാമം):: ശത്രു
കേതു(നാമം):: പ്രകാരം, തിളക്കം
കേതു(നാമം):: ജ്വാല
കേതു(നാമം):: ദീപം
കേതു(നാമം):: ശിവന്‍
visit http://olam.in/ for details