കെട്ടുമിന്ന് Edit
താലി, മംഗല്യസൂത്രം
Entries from Datuk Database
കെട്ടുമിന്ന്(നാമം):: കെട്ടുതാലി. (പ്ര.) കെട്ടുമിന്നു വില്‍ക്കുക = കഠിനമായ ദാരിദ്യ്രത്തില്‍ മുഴുകുക (ഒരിക്കലും ശരീരത്തില്‍നിന്നു വേര്‍പ്പെടുത്താന്‍ പാടില്ലാത്തതെന്നു കരുതുന്ന കെട്ടുതാലിപോലും വില്‍ക്കാനിടയാവുക)
visit http://olam.in/ for details