Comment Section (കെട്ടിലമ്മ)

കെട്ടിലമ്മ Edit
    ചില രാജാക്കന്മാരുടേയോ മാടമ്പിമാരുടേയോ പത്നിമാരുടെ സ്ഥാനപ്പേര്
    consort, of a king in some royal families


Entries from Datuk Database

കെട്ടിലമ്മ(നാമം):: ചില രാജാക്കന്മാരുടെയോ മാടമ്പിമാരുടെയോ പത്നിമാരുടെ സ്ഥാനപ്പേര്
കെട്ടിലമ്മ(നാമം):: വിവാഹം കഴിഞ്ഞ സ്‌ത്രീ, ഗൃഹിണി. "കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലംവരെ" (പഴ.)

visit http://olam.in/ for details


comments powered by Disqus