കെട്ടിപ്പിടിക്കുക Edit
പുണരുക, ആലിംഗനം ചെയ്യുക
to embrace
Entries from Datuk Database
കെട്ടിപ്പിടിക്കുക(ക്രിയ):: രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിക്കുക, ദേഹത്തോടണയ്ക്കുക, പുണരുക
കെട്ടിപ്പിടിക്കുക(നാമം):: കെട്ടിപ്പിടിത്തം
visit http://olam.in/ for details