കെടുക്കുക Edit
ഇല്ലാതാക്കുക, നശിപ്പിക്കുക
to destroy, to spoil
Entries from Datuk Database
കെടുക്കുക(ക്രിയ):: ഇല്ലാതാക്കുക, നശിപ്പിക്കുക. "മടി കുടി കെടുക്കും" (പഴ.)
കെടുക്കുക(ക്രിയ):: അണയ്ക്കുക (തീയെന്ന പോലെ)
കെടുക്കുക(ക്രിയ):: ദുഷിക്കുക, കുറ്റം പറയുക
visit http://olam.in/ for details