കൃഷ്ണന്‍ Edit
നാമം
വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരം, വസുദേവര്‍ക്ക് ദേവകിയില്‍ ജനിച്ച പുത്രന്‍, ശ്രീകൃഷ്ണന്‍
ninth incarnation of, Vishnu, Sri Krishna
(പര്യായം) കണ്ണൻ, മുകുന്ദൻ, മല്ലരിപു, വാസുദേവൻ, ഗോവിന്ദൻ, ഗോപീവല്ലഭൻ
Entries from Datuk Database
കൃഷ്ണന്‍(നാമം):: വസുദേവര്‍ക്ക് ദേവകിയില്‍ ജനിച്ച പുത്രന്‍, വിഷ്ണുവിന്‍റെ ഒമ്പതാമത്തെ അവതാരം
കൃഷ്ണന്‍(നാമം):: അര്‍ജുനന്‍
കൃഷ്ണന്‍(നാമം):: വേദവ്യാസന്‍
കൃഷ്ണന്‍(നാമം):: ശുകബ്രഹ്മര്‍ഷിയുടെ നാലുപുത്രന്മാരില്‍ ഒരാള്‍, വേദവ്യാസന്‍റെ ഒരു പുത്രന്‍
കൃഷ്ണന്‍(നാമം):: ഒരു നാഗരാജാവ്
കൃഷ്ണന്‍(നാമം):: ഒരു ജാതി മൂര്‍ഖന്‍ പാമ്പ്
കൃഷ്ണന്‍(നാമം):: ശൂദ്രന്‍
കൃഷ്ണന്‍(നാമം):: ഒരു അസുരന്‍
visit http://olam.in/ for details