കൃത്യ Edit
വിശേഷണം
ചെയ്യേണ്ട.
To be done.
Base: Sanskrit
കൃത്യ Edit
നാമം (ഏകവചനം)
പ്രവൃത്തി.
An act.
Base: Sanskrit
Entries from Datuk Database
കൃത്യ2(നാമം):: പ്രവൃത്തി
കൃത്യ2(നാമം):: ശത്രുസംഹാരത്തിനു വേണ്ടി ആഭിചാരകര്‍മംകൊണ്ടും മറ്റും ആവാഹിച്ചു പൂജിക്കപ്പെടുന്ന ഒരു മാരണദേവത
കൃത്യ2(നാമം):: മന്ത്രവാദിനി
കൃത്യ2(നാമം):: പകര്‍ച്ചവ്യാധി
കൃത്യ2(നാമം):: വാവല്‍
കൃത്യ2(നാമം):: ഭാരതവര്‍ഷത്തിലുള്ള ഒരു നദിയുടെപേര്
കൃത്യ1(വിശേഷണം):: ചെയ്യേണ്ട
കൃത്യ1(വിശേഷണം):: ശരിയായ, യുക്തമായ
visit http://olam.in/ for details