Comment Section (കൃതി)

കൃതി Edit
    ഉത്ത്, ചീറ്റല്‍, നിലവിളി


കൃതി Edit
നാമം (ഏകവചനം)
    സാഹിത്യസൃഷ്ടി, കലാസൃഷ്ടി.
    Literary work.


Entries from Datuk Database

കൃതി2(നാട്യ.):: നിര്‍വഹണസന്ധിയുടെ അംഗങ്ങളില്‍ ഒന്ന്, ലബ്ധമായ കാര്യത്തെ സ്വീകരിക്കുന്നത്
കൃതി2(നാമം):: പ്രവൃത്തി
കൃതി2(നാമം):: സൃഷ്ടിക്കല്‍, ഉണ്ടാക്കല്‍
കൃതി2(നാമം):: സാഹിത്യസൃഷ്ടി, കലാസൃഷ്ടി
കൃതി2(നാമം):: ഒരു ഛന്ദസ്സ്
കൃതി2(നാമം):: ഇരുപത് എന്ന സംഖ്യ
കൃതി2(നാമം):: ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടുതന്നെ ഗുണിച്ചുകിട്ടിയ തുക, വര്‍ഗം
കൃതി3(നാമം):: ഹിംസ, നിഗ്രഹം
കൃതി4(നാമം):: പ്രവൃത്തിയില്‍ സാമര്‍ഥ്യമുള്ളവന്‍, വിദ്വാന്‍
കൃതി4(നാമം):: ഉദ്ദേശ്യം നിറവേറ്റിയവന്‍, സംതൃപ്തന്‍, പുണ്യാത്മാവ്
കൃതി4(നാമം):: വിദര്‍ഭന്‍റെ മകനായ ലോമപാദന്‍റെ പുത്രന്‍
കൃതി4(നാമം):: നഹുഷന്‍റെ പുത്രന്‍
കൃതി4(നാമം):: മിഥിലയിലെ ഒരുരാജാവ്, ശതധ്വജന്‍റെ പുത്രന്‍
കൃതി4(നാമം):: വിഷ്ണു. (സ്‌ത്രീ.) കൃതിനി
കൃതി1(വിശേഷണം):: ചെയ്യുന്ന, പ്രവര്‍ത്തിക്കുന്ന
കൃതി1(വിശേഷണം):: അറിവുള്ള, വിദ്യയുള്ള
കൃതി1(വിശേഷണം):: സാമര്‍ഥ്യമുള്‍ല
കൃതി1(വിശേഷണം):: നന്മയുള്ള, ഗുണമുള്ള
കൃതി2(വ്യാകരണം):: ക്രിയാവാചകശബ്ദം, ക്രിയ

visit http://olam.in/ for details


comments powered by Disqus