കൃതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
നിശ്ചിതകാലത്ത് ജോലി ചെയ്ത് തീര്‍ക്കാമെന്നേറ്റിട്ടുള്ളവന്‍.
One who agreed to finish a work within a period.
Entries from Datuk Database
കൃതന്‍(നാമം):: നിശ്ചിതകാലത്തേയ്ക്കു ദാസനാക്കപ്പെടുന്നവന്‍
കൃതന്‍(നാമം):: ഒരു സാമവേദാചാര്യന്‍, ഹിരണ്യനാഭന്‍റെ ശിഷ്യന്‍
കൃതന്‍(നാമം):: ക്ഷത്രവൃദ്ധവംശത്തിലെ വിജയന്‍റെ പുത്രന്‍
കൃതന്‍(നാമം):: ഒരു വിശ്വദേവന്‍
visit http://olam.in/ for details