Comment Section (കൃതം)

കൃതം Edit
നാമം
    ചെയ്യപ്പെട്ടത്, സാധിച്ചത്, ലഭിച്ചത്, കര്‍മ്മം.
    That which is done, Action.
Base: Sanskrit


Entries from Datuk Database

കൃതം1(അവ്യയം):: മതി, വേണ്ട. ഉദാ: പരിഹാസേന കൃതം = പരിഹാസം മതിയാക്കുക
കൃതം2(നാമം):: ചെയ്യപ്പെട്ടത്, സാധിച്ചത്, ലഭിച്ചത്
കൃതം2(നാമം):: കര്‍മം, പ്രവൃത്തി
കൃതം2(നാമം):: കൃതയുഗം, നാലുയുഗങ്ങളില്‍ ആദ്യത്തേത്
കൃതം2(നാമം):: ഫലം, പ്രയോജനം, ലാഭം
കൃതം2(നാമം):: (ദ്രുതസങ്കേതത്തില്‍) നാല് എന്ന സംഖ്യ, ചൂതുകരുവിന്‍റെ നാലു കുത്തുകളുള്ള വശം
കൃതം2(നാമം):: ഒരുതീര്‍ഥം

visit http://olam.in/ for details


comments powered by Disqus