കൂസുക Edit
കൂശുക, വകവയ്ക്കുക
obey, to esteem
Entries from Datuk Database
കൂസുക(ക്രിയ):: വകവെയ്ക്കുക, കൂട്ടാക്കുക
കൂസുക(ക്രിയ):: ലജ്ജിക്കുക, ശങ്കിക്കുക
കൂസുക(ക്രിയ):: ഭയപ്പെടുക
കൂസുക(ക്രിയ):: ചുളുങ്ങുക, വളയുക
visit http://olam.in/ for details