Comment Section (കൂഴ)

കൂഴ Edit
    കുറിയ, വരിക്കയല്ലാത്ത ഒരു തരം പ്ലാവ്
    short, an inferior jack tree


കൂഴ Edit
    സൈന്യത്തിന്‍െറ പിന്നണി, പിന്‍ഭാഗത്തുള്ളത്.


കൂഴ് Edit
    ചീത്ത, കുറിയ
    decayed, short


കൂഴ് Edit
    കഞ്ഞി ആഹാരം, വിളവ്, എള്ള് , ധനം.


കൂഴ് Edit
    സംശയിക്കുക.


Entries from Datuk Database

കൂഴ്1(-):: "കൂഴുക" എന്നതിന്‍റെ ധാതുരൂപം.
കൂഴ്3(നാമം):: കഞ്ഞി, മാവ് മുതലായവ കുറുക്കിയത്, ആഹാരസാധനം
കൂഴ്3(നാമം):: വിളവ്, ധാന്യം
കൂഴ്3(നാമം):: വര്‍ധന
കൂഴ്3(നാമം):: സ്വര്‍ണം, ധനം
കൂഴ്3(നാമം):: ഫലിതം, നേരമ്പോക്ക്
കൂഴ2(നാമം):: ഒരുതരം പ്ലാവ്, അതിലെ ചക്ക
കൂഴ2(നാമം):: പഴുത്തളിഞ്ഞത്
കൂഴ2(നാമം):: ചളി
കൂഴ2(നാമം):: പൊടിഞ്ഞ വയ്ക്കോലും പതിരു മറ്റും കൂടിച്ചേര്‍ന്നത്, ഉപയോഗശൂന്യമായ വസ്തു. താരത. കുലം
കൂഴ3(നാമം):: കാക്ക (പ്രാ.)
കൂഴ3(നാമം):: പരുന്ത്
കൂഴ4(നാമം):: സൈന്യത്തിന്‍റെ പിന്നണി, കൂഴപ്പളയം = മോശപ്പെറ്റ്ട പാളയച്ചേവകക്കാര്‍, പിന്നണിപ്പടയാളി
കൂഴ്2(വിശേഷണം):: ചീഞ്ഞ
കൂഴ്2(വിശേഷണം):: കുറിയ
കൂഴ്2(വിശേഷണം):: മുടന്തുള്ള

visit http://olam.in/ for details


comments powered by Disqus