Comment Section (കൂലി)

കൂലി Edit
നാമം
    പണിച്ചെയ്യുന്നതിനു ലഭിക്കുന്ന പ്രതിഫലം
    wage labout
(പര്യായം) ഭാടകം, ശമ്പളം, വേതനം, മൂല്യം, ഭാടം


Entries from Datuk Database

കൂലി1(നാമം):: പണി ചെയ്യുന്നതിനു ലഭിക്കുന്ന പ്രതിഫലം, പ്രധാനമായും ശരീരാധ്വാനത്തിനുള്ള വേതനം, (പ്ര.) കൂലിയില്ലാവേല = പ്രയോജനമില്ലാത്ത പ്രവൃത്തി
കൂലി1(നാമം):: വാടക
കൂലി1(നാമം):: തപാലില്‍ ഉരുപ്പടി അയയ്ക്കുന്നതിനു കൊടുക്കേണ്ട തുക, സ്റ്റാമ്പിന്‍റെ വില, (പ്ര.) കൂലി അടിക്കുക = വേണ്ടത്ര മുദ്രവില അടയ്ക്കാത്ത ഉരുപ്പടികള്‍ക്കു പിഴ ഈടാക്കുക
കൂലി1(നാമം):: വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനോ ചരക്കുകള്‍ കയറ്റി അയയ്ക്കുന്നതിനോ കൊടുക്കേണ്ട പ്രതിഫലം
കൂലി1(നാമം):: കൂലിക്കാരന്‍
കൂലി2(വിശേഷണം):: കൂലമുള്ള, തീരമുള്ള

visit http://olam.in/ for details


comments powered by Disqus